അനുമോള്‍ തിരക്കിലാണ് ! നടിയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂലൈ 2023 (11:10 IST)
പെന്‍ഡുലം എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി അനുമോള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് അനുമോള്‍ പറഞ്ഞു.
 
റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പ്രകാശ് ബാരെ, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article