സിദ്ധാര്‍ത്ഥ് പ്രഭു, മഞ്ജു പത്രോസ് , റിയാസ് നര്‍മ്മകല, സംഗീത ശിവന്‍, മുഹമ്മദ് റാഫി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വാരാന്ത്യ ഷോ എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും 2022 സെപ്റ്റംബര്‍ 26 മുതല്‍ എല്ലാദിവസവും സുസു സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി.