ഐശ്വര്യയും അര്‍ജുനും പ്രണയത്തിലാണോ?

കെ ആര്‍ അനൂപ്

വ്യാഴം, 12 ജനുവരി 2023 (17:19 IST)
ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് നടന്‍.തമിഴ് നടന്‍ അര്‍ജുന്‍ ദാസിനൊപ്പമാണ് താരത്തെ കാണാന്‍ മാത്രമാണ് ചിത്രത്തിന് താഴെ. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്നതും അറിയില്ല. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ നിറയെ ആരാധകരെ സ്വന്തമാക്കാന്‍ അര്‍ജുന്‍ ദാസിനായി.ദുബായിയില്‍ ബാങ്കര്‍ ജോലി നോക്കിയിരുന്ന അര്‍ജുന്‍ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് തിരയുകയായിരുന്നു.
 
ഗാട്ടാ ഗുസ്തി സിനിമയുടെ വിജയത്തിനുശേഷം തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ഐശ്വര്യ ലക്ഷ്മി.
 
 
 
 
 
 
ഐശ്വര്യ ലക്ഷ്മി, അര്‍ജുന്‍ ദാസ്, പ്രണയം,Are Aishwarya and Arjun in love?
 Aishwarya Lakshmi, Arjun Das, Love

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍