അനുഷ്‌കയുടെ ഇഞ്ചിയിടുപ്പഴകി; സോംഗ് ടീസര്‍

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:25 IST)
ശരീരഭാരം 20 കിലോയോളം വര്‍ധിപ്പിച്ച് കിടിലന്‍ മേക്കോവറുമായി അനുഷ്ക ഷെട്ടിയെത്തുന്ന എത്തുന്ന ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സോങ് ടീ‍സര്‍ പുറത്തിറങ്ങി. .പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ സൈസ് സീറോ എന്നപേരിലാണ് തെലുഗുവില്‍ പ്രദര്‍ശനത്തിനെത്തുക.