മമ്മൂട്ടിയുടെ ഏറ്റവും വലിയ ഫാൻ ഗേൾ? - ഷാളിൽ മമ്മൂക്കയെ നിറച്ച് പിറന്നാൾ ആശംസ നേർന്ന് അനു സിതാര !

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (12:46 IST)
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പിറന്നാളിന് ആശംസകൾ അറിയിക്കുകയാണ് ആരാധകരും സിനിമാതാരങ്ങളും. അതിൽ തന്നെ യുവനടി അനു സിതാരയുടെ ആശംസകൾ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. താരത്തിനു വേറിട്ട ആശംസയുമായിട്ടാണ് അനു സിതാര എത്തിയിരിക്കുന്നത്. 
 
മമ്മൂട്ടിയുടെ നിത്യഹരിത കഥാപാത്രങ്ങളുടെ കളർ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ഷോൾ വീശിയാണ് തന്റെ വെറൈറ്റി ആശംസ നേർന്നിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അനു സിതാര.  
 
 
 
 
 
 
 
 
 
 
 
 
 

Happy birthday my dear mammooka ❤️❤️❤️

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article