കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ റിലീസിന് തയ്യാര്‍.സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ എത്തും.ആര്‍ ഡി എക്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടുന്നു. സിനിമ പ്രദര്‍ശനത്തിന് ഇതിനോടകം 18 ദിവസങ്ങള്‍ കഴിഞ്ഞു.