ലിച്ചി ആളാകെ മാറി, പുത്തന്‍ ലുക്കില്‍ ഉദ്ഘാടനത്തിനെത്തിയ നടി, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 5 ജനുവരി 2022 (12:05 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിക്ക് മുന്നില്‍ ഇന്ന് നിരവധി ചിത്രങ്ങളാണ് ഉള്ളത്. ഉദ്ഘാടനത്തിനെത്തിയ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതേസമയം ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, രണ്ട്, തിരിമാലി എന്നീ പുതിയ ചിത്രങ്ങളുടെ ഭാഗമാണ് അന്ന. അയ്യപ്പനും കോശിയുമാണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article