നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'അമര്‍ അക്ബര്‍അന്തോണിയുടെ ഗാനം പുറത്തിറങ്ങി. മഞ്ഞാടും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തില്‍ നമിത പ്രമോദ് നായികയായെത്തുന്നത്. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കൈതപ്രം, ബാപ്പുവവാട്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്കു ദീപക് ദേവ്, നാദിര്‍ഷ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.