Amala Paul Hot: ഹോട്ട് ബീച്ച് ചിത്രങ്ങളുമായി അമലാ പോൾ

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (12:50 IST)
തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് നടി അമലാ പോൾ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. അതേസമയം ഗ്ലാമറസ് വേഷങ്ങളിലുള്ള താരത്തിൻ്റെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറെയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
 
മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കടാവർ എന്ന ചിത്രമാണ് അമലാപോളിൻ്റേതായി അവസാനം ഇറങ്ങിയ ചിത്രം. അമലാ പോൾ തന്നെയായിരുന്നു ചിത്രം നിർമിച്ചത്. മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിൽ താരം ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article