ഇപ്പോഴും 'ഹോം' മലയാളി പ്രേക്ഷകരെ സന്തോഷിക്കുന്നു.സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. മഞ്ജു പിള്ളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി കുട്ടിയമ്മ.