നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേഷ് ശിവന്‍.
'ജന്മദിനാശംസകള്‍ പ്രിയ ഓമനകുര്യന്‍ എന്റെ മറ്റൊരു അമ്മ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധമായ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു '- വിക്കി കുറിച്ചു.