ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വീഡിയോയുടെ ചെറിയ ടീസര്‍ പുറത്തിറങ്ങി.നയന്‍സിന്റെ അതിമനോഹരമായ ജീവിതയാത്രയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹവും ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയുടെ പേര് 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍' എന്നാണ്.