മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'നിങ്ങളുടെ ജീവിതം വര്‍ണ്ണാഭമാക്കൂ.നിങ്ങളുടെ ജീവിതത്തോട് പ്രണയത്തിലായിരിക്കുക,അതിന്റെ ഓരോ മിനിറ്റും',-ആല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ .