'മാളികപ്പുറം' നടി, ആളാകെ മാറി, പുത്തന്‍ ഫോട്ടോഷൂട്ടുമായി ആല്‍ഫി പഞ്ഞിക്കാരന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (17:04 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍.കല്ലുവിന്റെ യഥാര്‍ഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരില്‍ ചിലര്‍ നടിയോട് ചോദിച്ചത്. അത്രത്തോളം ആല്‍ഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളില്‍ തൊട്ടു. നടിയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ . 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍