രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്

ശനി, 9 ഏപ്രില്‍ 2022 (17:00 IST)
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹത്തിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള നാല് ദിവസങ്ങളായി വിവാഹചടങ്ങുകള്‍ നീളും. ഏപ്രില്‍ 14നാണ് ആലിയ- രണ്‍ബീര്‍ വിവാഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍