സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് അജു വർഗീസ്. എങ്കില്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചില്‍ പലപ്പോഴും അജുവിന് തന്നെ വിനയായിത്തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ മതത്തിന്റെ പേരിലുള്ള തമ്മിൽ തല്ലലുകൾക്കെതിരെയുള്ള നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.