23-ാം വിവാഹ വാര്‍ഷികം, അജിത്തിന്റെയും ശാലിനിയുടെയും പഴയകാല ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഏപ്രില്‍ 2023 (17:43 IST)
2000ല്‍ ഏപ്രില്‍ 24ന് വിവാഹിതരായ അജിത്തും ശാലിനിയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 23-ാം വാര്‍ഷിക ദിനത്തില്‍ ഇരുവരുടെയും പഴയകാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
<

#JezzMediaCreations wishing #happyweddinganniversary❤️ Mr & Mrs Ajith Kumar & Shalini@pr_sudharshan#ajithkumar #thala #anniversary #actor #prsudharshan pic.twitter.com/wpiEeTfbMW

— PR Sudharshan ( Casting Director & PR ) (@Pr_sudharshan) April 24, 2023 > <

Happy wedding anniversary ❤️

അനുബന്ധ വാര്‍ത്തകള്‍

Next Article