ശാലിനിക്കൊപ്പം അജിത്ത്, സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചിത്രങ്ങൾ

കെ ആര്‍ അനൂപ്

ചൊവ്വ, 21 മാര്‍ച്ച് 2023 (12:57 IST)
അജിത്ത് സിനിമ തിരക്കുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഭാര്യക്കും കുടുംബത്തിനും ഒപ്പം സമയം ചെലവഴിക്കുകയാണ് താരം.ശാലിനിക്കൊപ്പമുള്ള അജിത്തിന്റെ പ്രണയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാൽ, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം
അജിത്ത് തന്റെ 62-ാം ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിട്ടില്ല. സിനിമയുടെ സംവിധായകനായി പല പേരുകൾ ഉയർന്നു കേൾക്കുന്നു.തുനിവ് ആണ് നടന്റെ പ്രദർശനത്തിന് എത്തിയ ചിത്രം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍