ചുടുരക്തം ഊറ്റികുടിക്കുന്ന യക്ഷി അല്ല,ആ സ്ത്രീയെ നിങ്ങള്‍ക്ക് അറിയില്ല, ചിത്രങ്ങളുമായി സൂര്യ മേനോന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഏപ്രില്‍ 2023 (13:22 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
'യക്ഷി! ചുണ്ണാമ്പും ചോദിച്ചു ചുടുരക്തം ഊറ്റികുടിക്കുന്ന കാമത്തിനായി അലയുന്ന അതിസുന്ദരിയായ രൂപത്തെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ.സ്‌നേഹിച്ചതിന്റെ പേരില്‍ ശരീരവും മനസ്സും അര്‍പ്പിച്ചു അവനായി മാത്രം ജീവിച്ചു ചതിക്കപ്പെട്ടു ക്രൂരമായ വേദനകള്‍ക്കു ഒടുവില്‍ മരണപ്പെട്ട സ്ത്രീയെ നിങ്ങള്‍ക്ക് അറിയില്ല'-സൂര്യ മേനോന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

പൊന്നിയിന്‍ സെല്‍വനിലെ നന്ദിനിയെ റീ ക്രിയേറ്റ് ചെയ്ത നടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

 

അനുബന്ധ വാര്‍ത്തകള്‍

Next Article