നടന്‍ അശ്വിന്‍ രണ്ടാമതും അച്ഛനായി

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഏപ്രില്‍ 2023 (13:12 IST)
'പൊന്നിയിന്‍ സെല്‍വന്‍' നടന്‍ അശ്വിന്‍ അച്ഛനായി.ഭാര്യ സോണാലിയും കുഞ്ഞുംസുഖമായിരിക്കുന്നുവെന്നാണ് വിവരം. അവിര റൂബി എന്ന പെണ്‍കുഞ്ഞും യുവ ദമ്പതികള്‍ക്ക് ഉണ്ട്. ഏപ്രില്‍ 2 നാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashwin Kakumanu (@ashwinkakumanu)

അശ്വിന്‍ തന്റെ കാമുകി കൂടിയായ സോണാലിയെ 2016-ല്‍ വിവാഹം കഴിച്ചു. അമ്മയ്ക്കും സഹോദരി അവിരയ്ക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ അശ്വിന്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashwin Kakumanu (@ashwinkakumanu)

 മണിരത്നം സംവിധാനം ചെയ്യ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' എന്ന ചിത്രത്തിന്റെ റിലീസിനായി അശ്വിന്‍ കാത്തിരിക്കുകയാണ്. ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തും. മോഹന്‍ ഗോവിന്ദ് സംവിധാനം ചെയ്ത 'പിസ 3: ദി മമ്മി' മെയ് 12 ന് റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article