പച്ചസാരിയില്‍ അതിസുന്ദരിയായി നടി ശ്രുതി സുരേഷ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (10:58 IST)
sruthy suresh
കരിക്ക് വെബ് സീരിസിലൂടെയാണ് നടി ശ്രുതി സുരേഷ് ശ്രദ്ധ നേടിയത്.2022
 സെപ്റ്റംബറില്‍ ആയിരുന്നു ശ്രുതി വിവാഹിതയായത്.പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനാണ് ഭര്‍ത്താവ്.
 
A post shared by Sruthy Suresh (@_sruthy.suresh_)

നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അമീന്‍ സാബില്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
A post shared by Sruthy Suresh (@_sruthy.suresh_)

പാല്‍തു ജാന്‍വറാണ് നടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 
A post shared by Sruthy Suresh (@_sruthy.suresh_)

 ആര്‍ഡിഎക്‌സ്, ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
A post shared by Sruthy Suresh (@_sruthy.suresh_)

അനുബന്ധ വാര്‍ത്തകള്‍

Next Article