യാത്രയിലാണ്... വിശേഷങ്ങളുമായി അനുമോള്‍

കെ ആര്‍ അനൂപ്

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (20:51 IST)
ഒത്തിരി യാത്രകള്‍ നടത്താറുണ്ട് നടി അനുമോള്‍. തന്റെ യാത്രാവിശേഷങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും താരം ആരംഭിച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ അതില്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയ യാത്ര വിശേഷങ്ങള്‍മായി എത്തിയിരിക്കുകയാണ് താരം.
 
നടിയുടെ യാത്ര ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

. പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anu_yathra)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍