'സ്‌നേഹം എന്നാല്‍ എന്താണ് എന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മനുഷ്യരുടെ മുന്നില്‍... അതു ഈ ഞാന്‍ അല്ലേ എന്ന് ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുന്ന മനുഷ്യരാവുക എന്നതില്‍ പരം വേറെ എന്ത് സന്തോഷമാണ് ഈ ജീവിതത്തില്‍ വേണ്ടത്... ഞാനാവുന്ന സ്നേഹം...',-അനുമോള്‍ കുറിച്ചു.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'ആരോ'.കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.