ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ഏപ്രില്‍ 2023 (15:04 IST)
ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ ആയിരുന്നു നടന്റെ ആശംസകള്‍. ഹനുമാന്‍ സ്വാമിയുടെ ഫോട്ടോയും താരം പങ്കുവെച്ചു.
നേരത്തെ രാമനവമി ആശംസകളും ഉണ്ണി മുകുന്ദന്‍ നേര്‍ന്നിരുന്നു.ശ്രീരാമന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഉണ്ണിയുടെ ആശംസ.
 
 'ബ്രൂസ് ലീ' എന്ന ചിത്രം പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിംഗിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു.
 
ബിഗ് ബജറ്റില്‍ നിര്‍മിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിവില്ല.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍