മഞ്ജിമയെ പ്രണയിക്കുന്ന ചിമ്പു- ഗൌതം മേനോന്‍ ചിത്രന്റെ ടീസര്‍

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (19:35 IST)
ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം അച്ചം എന്‍പത് മടമയടാ  എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ചിമ്പുവാണ് നായകനായെത്തുന്നത്. ചിത്രത്തില്‍ മലയാളി താരം മഞ്ജിമ മോഹനാണ് നായിക. ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.