തന്റെ കസ്റ്റമേഴ്‌സില്‍ നിന്നും അലി വാങ്ങുന്ന അടിസ്ഥാന ഫീസ് ഒരു ലക്ഷം രൂപയാണ്. വാര്‍ എന്ന സിനിമയില്‍ ഹൃത്വിക്, അനിമല്‍ ചിത്രത്തില്‍ രണ്‍ബീര്‍, ബോബി ഡിയോള്‍, ജയിലറില്‍ രജനികാന്ത്, സാം ബഹദൂറില്‍ വിക്കി കൗശല്‍, ബാഹുബലിയില്‍ പ്രഭാസ് ഇവരുടെയൊക്കെ ഹെയര്‍ സ്‌റ്റൈലുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണ്.
കഴിഞ്ഞ 20 വര്‍ഷമായി സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഇദ്ദേഹത്തിന്റെ കസ്റ്റമര്‍ ആണ്. വിരാട് കോലി, എം എസ് ധോണി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാന്‍ ഇദ്ദേഹത്തിന്റെ അടുത്ത് വരും.