‘മോനേ ലാലാണ്, സരിതയോട് പറഞ്ഞിട്ട് എനിക്കും അതുപോലെ രണ്ടെണ്ണം തരാന്‍ പറയോ ?; മോഹന്‍ലാലിന്റെ ചോദ്യത്തില്‍ ഞെട്ടി ജയസൂര്യ !

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (14:15 IST)
ജയസൂര്യയുടെ സിനിമകള്‍ പോലെതന്നെ അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. അതിനു പിറകില്‍ മറ്റാരുമല്ല, ജയസൂര്യയുടെ ഭാര്യ സരിത തന്നെയാണ്. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കാനും സരിതയ്ക്ക് കഴിഞ്ഞു. എന്നാല്‍ സരിതയുടെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ച അംഗീകാരം ലഭിച്ചത് ഒരു പക്ഷേ കഴിഞ്ഞ ദിവസമായിരിക്കും. അതു ലഭിച്ചതോ മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലില്‍ നിന്നും. സരിതയുടെയും തന്റെയും സന്തോഷം ജയസൂര്യതന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.
 
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
Next Article