മെഗാഹിറ്റുകളില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ആരുണ്ട്? !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (16:10 IST)
PRO
മെഗാഹിറ്റുകളുടെ തോഴനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ശക്തമായ ഒരു തിരക്കഥയുടെ പിന്‍‌ബലമുണ്ടെങ്കില്‍ ഒരു മോഹന്‍ലാല്‍ ചിത്രം 100 ദിനങ്ങള്‍ പിന്നിടുമെന്ന് ഉറപ്പാണ്. എന്നാല്‍ ദുര്‍ബലമായ തിരക്കഥയില്‍ നിന്നുപോലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ മാജിക്കിന് കേരളം അനവധി തവണ സാക്ഷികളായിട്ടുണ്ട്.

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീമിന്‍റെ ഒട്ടേറെ ഹിറ്റുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയെ അപേക്ഷിച്ച് മോശം തിരക്കഥയായിരുന്നു ‘രസതന്ത്രം’ എന്ന ചിത്രം. ആ സിനിമ പോലും കോടികള്‍ വാരുന്ന വിജയചിത്രമാക്കി മാറ്റിയത് മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ മിടുക്കാണ്.

മോഹന്‍ലാലിന്‍റെ കരിയറില്‍ സ്വര്‍ണത്തിളക്കമുള്ള വിജയങ്ങളായി മാറിയ ചില ചിത്രങ്ങളാണ് മലയാളം വെബ്‌ദുനിയ ഇവിടെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ മെഗാഹിറ്റുകള്‍.

അടുത്ത പേജില്‍ - രണ്ടാം ജന്‍‌മം നല്‍കിയ പടം!

PRO
ചിത്രം: ബാലേട്ടന്‍
സംവിധാനം: വി എം വിനു

അടുത്ത പേജില്‍ - സംഗീതവും കൊലപാതകവും!

PRO
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - രണ്ടുപെണ്ണുങ്ങളും ഒരാണും!

PRO
ചിത്രം: ചന്ദ്രലേഖ
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - അധോലോകം അവന്‍റെ വിരല്‍ത്തുമ്പില്‍!

PRO
ചിത്രം: ഇരുപതാം നൂറ്റാണ്ട്
സംവിധാനം: കെ മധു

അടുത്ത പേജില്‍ - ക്യാമറയാണ് ആയുധം!

PRO
ചിത്രം: റണ്‍ ബേബി റണ്‍
സംവിധാനം: ജോഷി

അടുത്ത പേജില്‍ - അയാള്‍ വീണ്ടും ഗള്‍ഫിലേക്ക്!

PRO
ചിത്രം: വരവേല്‍പ്പ്
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - ചിരിപ്പിച്ച തലയും കൂട്ടരും

PRO
ചിത്രം: ഛോട്ടാമുംബൈ
സംവിധാനം: അന്‍വര്‍ റഷീദ്

അടുത്ത പേജില്‍ - അടിയുടെ പൊടിപൂരം!

PRO
ചിത്രം: നരസിംഹം
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - ഒരു മനോഹര പ്രണയകഥ!

PRO
ചിത്രം: തേന്‍മാവിന്‍ കൊമ്പത്ത്
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ദേശാഭിമാനി!

PRO
ചിത്രം: കീര്‍ത്തിചക്ര
സംവിധാനം: മേജര്‍ രവി

അടുത്ത പേജില്‍ - എല്ലാം നഷ്ടപ്പെട്ടു, എല്ലാം നേടുകയും ചെയ്തു!

PRO
ചിത്രം: ഉദയനാണ് താരം
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്

അടുത്ത പേജില്‍ - ചിരിക്കിലുക്കം!

PRO
ചിത്രം: കിലുക്കം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - അച്ഛന്‍റെ മകന്‍!

PRO
ചിത്രം: കിരീടം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - മറ്റൊരു അച്ഛനും മകനും!

PRO
ചിത്രം: സ്ഫടികം
സംവിധാനം: ഭദ്രന്‍

അടുത്ത പേജില്‍ - ആത്മാവിനെ പൂട്ടാനൊരു മാന്ത്രികന്‍!

PRO
ചിത്രം: മണിച്ചിത്രത്താഴ്
സംവിധാനം: ഫാസില്‍

അടുത്ത പേജില്‍ - ആണത്തത്തിന്‍റെ അവസാനവാക്ക്!

PRO
ചിത്രം: ദേവാസുരം
സംവിധാനം: ഐ വി ശശി

അടുത്ത പേജില്‍ - എം എന്‍ നമ്പ്യാരല്ല!

PRO
ചിത്രം: രാവണപ്രഭു
സംവിധാനം: രഞ്ജിത്

അടുത്ത പേജില്‍ - ഒരു പ്രതികാരകഥ!

PRO
ചിത്രം: നാടുവാഴികള്‍
സംവിധാനം: ജോഷി

അടുത്ത പേജില്‍ - പിന്‍ഗാമി!

PRO
ചിത്രം: ഇന്ദ്രജാലം
സംവിധാനം: തമ്പി കണ്ണന്താനം

അടുത്ത പേജില്‍ - എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!

PRO
ചിത്രം: നാടോടിക്കാറ്റ്
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - ഒരു ഉത്സവക്കാഴ്ച!

PRO
ചിത്രം: ആറാം തമ്പുരാന്‍
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - അധോലോകത്തിലേക്കുള്ള വഴി!

PRO
ചിത്രം: ആര്യന്‍
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - അധോലോകത്തിന്‍റെ രാജകുമാരന്‍!

PRO
ചിത്രം: രാജാവിന്‍റെ മകന്‍
സംവിധാനം: തമ്പി കണ്ണന്താനം

അടുത്ത പേജില്‍ - അയാള്‍ ഒരു നിഷ്കളങ്കന്‍!

PRO
ചിത്രം: ടി പി ബാലഗോപാലന്‍ എം എ
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - ധൈര്യമുണ്ടെങ്കില്‍ തല്ലിന് വാ!

PRO
ചിത്രം: നരന്‍
സംവിധാനം: ജോഷി

അടുത്ത പേജില്‍ - ഭര്‍ത്താവുദ്യോഗം!

PRO
ചിത്രം: ചിത്രം
സംവിധാനം: പ്രിയദര്‍ശന്‍

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്