മാര്‍ച്ച് 21ന് കുഞ്ചാക്കോ ബോബന്‍ നായകനായ അടുത്ത സിനിമ പ്രദര്‍ശനത്തിനെത്തും. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘പോളിടെക്നിക്’ ആണ് 21ന് തിയേറ്ററുകളിലെത്തുക. ഭാവനയാണ് നായിക.
അടുത്ത പേജില്‍ -
കറുത്ത കുപ്പായമിട്ട് ചാക്കോച്ചന്‍!
വക്കീല്‍കുപ്പായമിട്ട് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ‘ലോ പോയിന്‍റ്’ എന്ന സിനിമ മാര്‍ച്ച് 28ന് പ്രദര്‍ശനത്തിനെത്തും. നമിത പ്രമോദ് ആണ് ആ സിനിമയിലെ നായിക.