മാറിടം സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം: ബിപാഷ ബസു

Webdunia
തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (15:56 IST)
PRO
ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കുന്നതില്‍ സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ബോളിവുഡ് സെക്സ് ബോംബ് ബിപാഷ ബസു.

PRO
തന്റെ ശരീരസൌന്ദര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബിപാഷ രാജ്യത്തിലെ ഏല്ലാ സ്ത്രീകളും സ്വന്തം ആരോഗ്യവും മാറിടവും കാത്ത് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയുന്നു.

PRO
ഇതുവരെ രാജ്യത്ത് ഒരു നടിയും ബ്രെസ്റ്റ് ക്യാന്‍സറിന് അടിമപ്പെട്ട രോഗിയുടെ കഥാപാത്രമായി അഭിനയിച്ചിട്ടില്ല.

PRO
തനിക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ വന്ന രോഗിയായി അഭിനയിക്കാന്‍ ഏറെ താത്പര്യം ഉണ്ടെന്നും അത്തരത്തിലുള്ള ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്ന് ബിപാഷ പറഞ്ഞു.

PRO
ബ്രെസ്റ്റ് ക്യാന്‍സറെ കുറിച്ച് രാജ്യത്തിലെ സ്ത്രീകള്‍ക്ക് അവബോധം നല്‍കേണ്ടത് തന്റെ കടമയാണെന്ന് ബിപാഷ പറയുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്