ഇരുവരെയും തെരഞ്ഞെടുത്തത് സിനിമയുടെ നിര്‍മ്മാണപ്രവര്‍ത്തകര്‍ തന്നെയാണ്. മാദകറാണിമാര്‍ സിനിമയുടെ പ്രചാരണത്തിന് ഏറെ ഗുണം ചെയ്യുമെന്നോര്‍ത്താണ് നിര്‍മ്മാതാവ് ഇരുവരെയും ക്ഷണിച്ചത്.
ബിക്കിനി കാണാന്‍ സാധിക്കുന്ന രീതിയിലാണ് പൂനം എത്തിയത്. പൂനം തുടകളില്‍ സിനിമയുടെ ടാറ്റു അടിച്ചാണ് എത്തിയത്.
രാഖിയും ഒട്ടും കുറച്ചില്ല, തന്റെ മാദക മാറിടങ്ങളിലാണ് രാഖി ടാറ്റു അടിച്ചത്. കറുത്ത ബിക്കിനിയാണ് രാഖി ഇട്ടിരുന്നത്.
പ്രചാരണ പരിപാടിയുടെ പകുതിയായപ്പോള്‍ മേല്‍ വസ്ത്രം ഊരി മാറ്റി ബിക്കിനിയില്‍ തന്നെ കാഴ്ചക്കാര്‍ക്ക് മുന്നില്‍ മാദകശരീരം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
മാദകറാണിമാരുടെ ഇത്തരത്തിലുള്ള പ്രചാരണപരിപാടികള്‍ കാഴചക്കാര്‍ക്ക് ഏറെ ബോധിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
എന്നാല്‍ സിനിമയുടെ മുഖ്യകഥാപാത്രമായ ഡിംബിള്‍ കാപാഡിയ്ക്ക് സെക്സ് ബോംബുകളുടെ പ്രചാരണ പരിപാടി ഇഷ്ടപ്പെട്ടില്ലെന്നാണ് ബോളിവുഡ് ലോകം പറയുന്നത്.