ഡിസ്‌ലൈക്കിൽ മലയാളത്തിൽ മുന്നിൽ നിൽക്കുന്നത് മേഘ്ന വിൻസെറ്റിന്റെ കല്യാണത്തിന്റെ പ്രൊമോ വീഡിയോ. പേർളി മാണിക്കും ജിപിക്കും ഒരു പ്രതിയോഗി തന്നെയാണ് മേഘ്ന എന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായിരുന്നു. ഇപ്പോഴിതാ, പേർളിയുടെ തേങ്ങാക്കൊല മാങ്ങാത്തൊലിയെ കടത്തിവെട്ടിയിരിക്കുകയാണ് മേഘ്ന.
ആയിരത്തിൽ അധികം ലൈക്സും അമ്പത്തിയൊമ്പതിരായിരത്തിലധികം ഡിസ്‌ലൈക്സുമാണ് മേഘ്നയുടെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, തേങ്ങാക്കൊലക്ക് അമ്പത്തിനാലായിരത്തിൽ ഒതുങ്ങിയിരിക്കുകയാണ് ഡിസ്‌ലൈക്സ്.