ബാംഗ്ലൂരിലെ ക്യാപിറ്റല്‍ ക്ലബ് റിസോട്ടിലാണ് ഈ സെക്സ് ബോംബിന്റെ മാദക നൃത്തം നടക്കാന്‍ പോകുന്നത്. ലൌവ് ഈസ് പോയിസണ്‍ എന്ന കന്നട സിനിമയില്‍ പൂനം പാണ്ഡെ ഐറ്റം ഡാന്‍സ് ചെയ്തിരുന്നു.
ഈ ചിത്രത്തിലെ ഐറ്റം ഡാന്‍സ് ഏറെ പ്രശംസ കിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘാടകര്‍ പൂനത്തിനോട് ലൈവ് സ്റ്റേജ് പ്രോഗ്രാമിനെക്കുറിച്ച് സൂചിപ്പിച്ചത്. തുടര്‍ന്ന് താരം ഇത് സ്വീകരിക്കുകയായിരുന്നു.
എന്തായാലും പൂനത്തിന്റെ ലൈവ് മാദക നൃത്തം വന്‍ ഹിറ്റാകുമെന്നാണ് സംഘാടകര്‍ വിശ്വസിക്കുന്നത്.