മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ് സൂചന. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും ഈ മൂന്ന് താരങ്ങളും അണിനിരന്നിരുന്നു. മഞ്‌ജുവിന്റെ രണ്ടാം വരവിലെ ഒരു വഴിത്തിരിവായിരിക്കും ഈ ബിഗ്‌ബജറ്റ് ചിത്രം.
പദ്‌മപ്രിയയും ശാരദയും സിദ്ധിക്കും ചിത്രത്തിലുണ്ട്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്‌ദസങ്കലനം റസൂല്‍ പൂക്കുട്ടിയാണ്.