ഓണ്‍ലൈന്‍ രാമായണം വായിക്കാം

Webdunia
FILEFILE
കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും.

അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ( വെബ്‌ലോകം) അവസരം നല്‍കുന്നു. 6 കൊല്ലമായി ഈ സൗകര്യം ലഭ്യമാണ്.

വിദേശത്തുള്ള ഒട്ടേറെപേര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംവിധാനത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദനമറിയിച്ചുംഅമേരിക്കയില്‍ നിന്നും റുവാണ്ടയില്‍ നിന്നും എല്ലാം ഒട്ടേറേ മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.

ഇത്തവണ ഞങ്ങള്‍ യൂണിക്കോഡിലേക്ക് മാറിയിരിക്കികയാണ് മുമ്പത്തെപോലെ സ്കാന്‍ ചെയ്ത പേജുകളായല്ല, യൂണിക്കോഡ്‌ ഫോണ്ട് ആയാണ് രാമായണം നല്‍കുന്നത ്
FILEFILE


പൂമുഖ പേജിലെ രാമായണം എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഓരോ ദിവസവും വായിക്കാന്‍ പാകത്തില്‍ പകുത്തു വെച്ച രാമായണം ഇന്‍ഡെക്സ് പേജ-ില്‍ എത്തും .രാമായണ മാസമായ കര്‍ക്കിടകത്തിലെ 31 ദിവസം വായിക്കാന്‍ പാകത്തില്‍ രാമായണം ചെറിയ ഖണ്ഡങ്ങളായി കൊടുത്തത് കാണാം

രാമായണ പാരായണം( ഓണ്‍ലൈന്‍ രാമായണം)