മാനസിക അസ്വാസ്ഥ്യമുള്ള എഴുപതുകാരിയെ പീഡിപ്പിച്ചു; അൻപതുകാരൻ അറസ്റ്റിൽ

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (15:08 IST)
ആലപ്പുഴ കറ്റാനത്ത് മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ പീഡിപ്പിച്ച് അൻപതുകാരൻ അറസ്റ്റിൽ. വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്. ഗുരുതരമായ പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article