✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോടതിയിൽ ഹാജരാകാനെത്തിയ ഗുണ്ടാതലവനെ വെട്ടിക്കൊലപ്പെടുത്തി - ഞെട്ടിക്കുന്ന വീഡിയോ
Webdunia
വ്യാഴം, 30 നവംബര്‍ 2017 (17:37 IST)
കോടതിയിൽ ഹാജരാകുന്നതിനു വേണ്ടിയെത്തിയ ഗുണ്ടാതലവനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ ജോർജ്ടൗണ് കോടതിക്കു മുന്നിൽവെച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിജയ് കുമാർ(28) എന്ന വിജിയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ പേരിൽ കാശിമേട് പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമുള്‍പ്പെടെ എട്ടു കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരു കേസിൽ ഹാജരാകുന്നതിനു വേണ്ടിയായിരുന്നു വിജി കോടതിയിലെത്തിയത്. എന്നാൽ ഉച്ചയ്ക്കുശേഷമെ ആ കേസ് പരിഗണിക്കൂ എന്നറിഞ്ഞ വിജി, കോടതിയിൽനിന്നു പുറത്തേക്കു വരുന്നതിനിടെയാണ് ഒരുസംഘമാളുകൾ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്.
മാരകായുധങ്ങൾ ഉപയോഗിച്ചാണ് അക്രമിസംഘം ഇയാളെ നിരവധി തവണ വെട്ടിയത്. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരണത്തിനു കീഴടങ്ങി. സംഭവം സമീപത്തെ കടയിലെ സിസിടിവിയിൽ പത്തിഞ്ഞിട്ടുണ്ട്. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സ്ത്രീത്വത്തെ അപമാനിച്ചു? ; നടി ജ്യോതികയ്ക്കെതിരെ കേസ് !
ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി സ്റ്റൈൽ മന്നൻ
കത്തിമുനയില്‍ നിര്‍ത്തി ബലാൽസംഗം ചെയ്തത് അമ്പതോളം സ്ത്രീകളെ; സോഫ്റ്റ്വെയർ എൻജിനീയര്‍ അറസ്റ്റില്‍
പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുൻ സഹപാഠി തീവച്ച് കൊന്നു
'നോ ക്യാഷ് നോ ക്യാഷ് '; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വൈറല്‍!
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന് തെറിച്ചുവീണു
ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍
അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്
യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ
പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര് മരിച്ചു, 10 പേരുടെ നില അതീവഗുരുതരം
Next Article
ബംഗാളിയായ ‘ഓഖി’ ചില്ലറക്കാരനല്ല, 220 കിലോമീറ്റർ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഭീകരനാണിവന്‍!