സ്വന്തം വീട്ടില്‍ നിന്നും വ്യാഴാഴ്ച പുറത്തു പോയ യോഗ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ അനേഷിച്ച് വീട്ടുകാര്‍ അര്‍ജുന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അവര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.