തൊഴിൽ സംബന്ധമായി യുവതിക്ക് രണ്ട് പങ്കാളികൾ ഉണ്ടായിരുന്നു. രാഹുൽ, രോഹിത് എന്നീ യുവാക്കൾ ആദ്യം യുവതിയെ പീഡിപ്പിച്ചുവെന്നും ശേഷം ഇവരുടെ അറിവോടെയാണ് യുവതി തന്നെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും തീഹാര്‍ ജയിലിലേക്ക് മാറ്റി.