ദൈവകൃപകൊണ്ട് എന്റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയ്യാറാണ് എന്നായിരുന്നു നടിയുടെ പോസ്റ്റ്. അതേസമയം ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തിനിടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാത്തതിനുമെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗിക പരാതി നല്കി.