IND Vs NZ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടോ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 നവം‌ബര്‍ 2023 (13:36 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടുന്ന സെമിഫൈനലാണ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയിലും ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടിയിരുന്നു. ന്യൂസിലാന്റ് വിജയിച്ചു. അതില്‍ മഴ ഒരു പങ്കുവഹിച്ചെന്നാണ് ആരാധകരുടെ വാദം. ഇത്തവണയും മഴ പെയ്യുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ന് മഴയ്ക്കുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ചൂട് കാലാവസ്ഥ തന്നെയാണ്. 
 
കളി തുടങ്ങുമ്പോള്‍ താപനില 36 ഡിഗ്രി സെല്‍ഷ്യല്‍സിലെത്തും. പിന്നീട് ഇത് 30ആകും.  അതേസമയം വായുവിന്റെ ഗുണനിലവാരം മോശമാണ്. എന്നാല്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article