സെഞ്ചുറിയുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (204 പന്തില്‍ 133), നായകന്‍ ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ ഏഴ്) എന്നിവരാണ് ക്രീസില്‍. കെ.എല്‍.രാഹുല്‍ 54 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. സായ് സുദര്‍ശന്‍ 165 പന്തില്‍ 12 ഫോറുകള്‍ സഹിതം 87 റണ്‍സെടുത്ത് സെഞ്ചുറിക്ക് 13 റണ്‍സ് അകലെ വീണു.