World Championship of Legends 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ എന്നൊക്കെ? ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍

രേണുക വേണു

ബുധന്‍, 30 ജൂലൈ 2025 (14:36 IST)
WCL 2025 Semi Final : വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025 ന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 31 ന്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ആദ്യ സെമി. 
 
ഒന്നാം സെമി: പാക്കിസ്ഥാന്‍ ചാംപ്യന്‍സ് vs ഇന്ത്യ ചാംപ്യന്‍സ് - ജൂലൈ 31 വൈകിട്ട് അഞ്ച് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍ 
 
രണ്ടാം സെമി: ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് vs ഓസ്‌ട്രേലിയ ചാംപ്യന്‍സ് - ജൂലൈ 31 രാത്രി ഒന്‍പത് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍ 
 
ഫൈനല്‍: സെമി ഫൈനലിലെ വിജയികള്‍ ഏറ്റുമുട്ടും - ഓഗസ്റ്റ് രണ്ട് രാത്രി ഒന്‍പത് മുതല്‍ - എഡ്ജ്ബാസ്റ്റണില്‍
 
ഇംഗ്ലണ്ട് ചാംപ്യന്‍സും വെസ്റ്റ് ഇന്‍ഡീസും ചാംപ്യന്‍സും സെമി കാണാതെ പുറത്തായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍