ആദ്യ മത്സരം തോറ്റെങ്കിലും ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം മതി. ജയിക്കുമ്പോള്‍ ആഘോഷവുമായി നമ്മള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാറുണ്ട്. അതിന്റെ കൂടെ തോൽവിയിലും ടീമിനൊപ്പം നിൽക്കണം. ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സെവാഗ് പറഞ്ഞു.