ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം തിരുത്തിയ കരുണ്‍ നായരെ 'ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി'ലേക്ക് സ്വാഗതം ചെയ്താണ് സെവാഗ് അഭിനന്ദിച്ചത്. 300 റണ്‍സ് ക്ലബ്ബിലേക്ക് സ്വാഗതം കരുണ്‍, കഴിഞ്ഞ 12 വര്‍ഷവും എട്ടുമാസവുമായി ഇവിടെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എല്ലാ വിധ ആശംസകളും എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.