പാക്കിസ്ഥാന്‍ സെമി ഫൈനലില്‍

Webdunia
ബുധന്‍, 3 നവം‌ബര്‍ 2021 (09:26 IST)
ടി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ഉറപ്പിച്ചു. നാല് കളികളില്‍ നാലിലും ജയിച്ച് എട്ട് പോയിന്റോടെയാണ് പാക്കിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ മാത്രമാണ് പാക്കിസ്ഥാന് മത്സരം ശേഷിക്കുന്നത്. അതില്‍ ജയിച്ചാലും തോറ്റാലും പാക്കിസ്ഥാന്‍ സുരക്ഷിത സ്ഥാനത്താണ്. മൂന്ന് കളികളില്‍ രണ്ട് ജയവുമായി നാല് പോയിന്റോടെ അഫ്ഗാനിസ്ഥാന്‍ ആണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ടിലും തോറ്റ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article