ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോ !

ശനി, 5 മാര്‍ച്ച് 2022 (13:41 IST)
കരിയറിന്റെ തുടക്കകാലത്ത് ഷെയ്ന്‍ വോണിനെ അലട്ടിയിരുന്ന ഏറ്റവും പ്രധാന പ്രശ്‌നം അമിതമായ ശരീരഭാരമായിരുന്നു. 1992 ജനുവരി രണ്ടിന് ഇന്ത്യക്കെതിരെ സിഡ്‌നിയിലാണ് വോണ്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അന്ന് അദ്ദേഹത്തിനു 23 വയസ്സായിരുന്നു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോയായിരുന്നു !
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍