ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. സഞ്ജുവില്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചതിനാലാണ് സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍