ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഏറ്റവും അധികം തവണ 50 റണ്‍സിന് മുകളിലുള്ള കൂട്ടുക്കെട്ട് നേടിയ സഖ്യങ്ങളുടെ പട്ടികയില്‍ ധോനിയ്ക്കും ജഡേജയ്ക്കുമൊപ്പം ഇടം നേടി കോണ്‍വെയും റുതുരാജും. ഇരുവരും ചേര്‍ന്ന് 9 തവണയാണ് ചെന്നൈയ്ക്കായി 50 റണ്‍സിന് മുകളിലുള്ള കൂട്ടുക്കെട്ട് ഉണ്ടാക്കിയിട്ടുള്ളത്. 13 തവണ 50 റണ്‍സിന് മുകളില്‍ പാര്‍ട്ട്ണര്‍ഷിപ്പ് നേടിയിട്ടുള്ള മുരളി വിജയ് മൈക്കള്‍ ഹസി സഖ്യമാണ് പട്ടികയില്‍ ഒന്നാമത്.