✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗെയിലും ഗുപ്റ്റിലും പിന്നിലേക്ക്; രോഹിത്തിനെ കാത്ത് ലോക റെക്കോര്‍ഡ്
Webdunia
ശനി, 23 ഫെബ്രുവരി 2019 (10:48 IST)
സിക്സര്‍ വീരന്മാരെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഗ്രൌണ്ടിന്റെ നാല് മൂലയിലേക്കും വമ്പന്‍ ഷോട്ടുകള്‍ തൊടുക്കുന്ന താരങ്ങളെന്നും വീരപുരുഷന്മാരാണ്. പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി മുതല്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് വരെ പടുകൂറ്റന്‍ ഷോട്ടുകളുടെ രാജാക്കന്മാരാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ ഏക വിദേശതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഗ്രിസ് ഗെയിലും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ എന്നിവരാണ് സിക്സറുകള്‍ നേടാന്‍ ഏറ്റവും മിടുക്കന്മാര്.
ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കെ രോഹിത്തിനെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡാണ്. ട്വന്റി-20യില്‍ രണ്ട് സിക്സറുകള്‍ നേടിയാല്‍ വെടിക്കെട്ട് വീരന് ഗെയിലിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ താരം മറികടക്കും.
അന്താരാഷ്ട്ര ട്വന്റി-20യില്‍ 103 സിക്സറുകളുമായി ഗെയിലും ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലുമാണ് രോഹിത്തിന് മുമ്പിലുള്ളത്. 102 സിക്സാണ് രോഹിത്തിനുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് സിക്സുകള്‍ നേടിയാല്‍ അദ്ദേഹത്തിന്റെ പേരിലാകും ടി20യില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ താരമെന്ന നേട്ടം. ആരാധകരുടെ ഇഷ്ട താരമായ യുവ്രാജ് സിംഗിന് 74 സിക്സറുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് പാകിസ്ഥാൻ, ദാദയുടെ കളി ഇവിടെ വേണ്ട; തുറന്നടിച്ച് ഇതിഹാസം
ഭാജിയേയും ഗാംഗുലിയേയും തള്ളി സച്ചിൻ, വേണ്ടെന്ന് ആരാധകർ - ചങ്കിടിച്ച് ഐസിസി
ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന് മത്സരത്തില്‍ നിലപാടറിയിച്ച് ബിസിസിഐ
ഇന്ത്യ - പാകിസ്ഥാന് മത്സരം: ഐസിസിക്ക് ആശ്വാസമായി ഗാവസ്കറുടെ വാക്കുകൾ, അമ്പരപ്പോടെ രാജ്യം
പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കേണ്ട; ഐസിസിയെ വെല്ലുവിളിച്ച് ഗാംഗുലി
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !
ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്ജുന് ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !
Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി
വിഷ്ണു വിനോദിന് ശേഷം മറ്റൊരു മലയാളി കൂടി മുംബൈ ഇന്ത്യൻസ് ടീമിൽ, ആരാണ് മലപ്പുറത്തുകാരൻ വിഗ്നേഷ്
Next Article
ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് പാകിസ്ഥാൻ, ദാദയുടെ കളി ഇവിടെ വേണ്ട; തുറന്നടിച്ച് ഇതിഹാസം